Surprise Me!

വിമാനമിറങ്ങിയ വന്‍ ഫ്‌ളോപ്പുകള്‍ | Oneindia Malayalam

2019-04-03 195 Dailymotion

foreign players who were big flops in this season's ipl<br />ഐപിഎല്ലിന്റെ ഇതുവരെയുള്ള സീസണുകളില്‍ ഇന്ത്യന്‍ താരങ്ങള്‍ക്കൊപ്പമോ, അതിനു മുകളിലോ പ്രകടനം നടത്തിയ നിരവധി വിദേശ താരങ്ങളുണ്ടായിട്ടുണ്ട്. ഈ സീസണില്‍ ഓസ്‌ട്രേലിയയുടെ ഡേവിഡ് വാര്‍ണറാണ് വിദേശ താരങ്ങളില്‍ ഏറ്റവും മികച്ചു നില്‍ക്കുന്നത്. ഐപിഎല്‍ നിയമം അനുസരിച്ച് ഒരു ടീമിന് പരമാവധി നാലു വിദേശ താരങ്ങളെ മാത്രമേ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്താന്‍ അനുവാദമുള്ളൂ.<br />

Buy Now on CodeCanyon